മുക്കുവ മോഗായ സമുദായക്കാരുടെ കലം വരവ് (മകര പൊങ്കൽ )
കളത്തിലിരിയും പാട്ടും
കുംഭം
ശിവരാത്രി , വിശേഷാൽ തിരുവത്താഴ പൂജ ആരംഭം
മീനം
കാർത്തിക നാൾ മുതൽ പൂരം നാൾ വരെ പൂര മഹോത്സവം പൂരം നാളിൽ വടുകുന്ദം തടാകത്തിൽ വിശ്വ പ്രസിദ്ധമായ പൂരം കുളി. പൂര മഹോത്സവത്തിന് എല്ലാ സമുദായകാർക്കും അവരവരുടേതായ അവകാശങ്ങൾ ഉണ്ട്
മേടം 1
മേടം 11
വിഷു കണി (പുലർച്ചെ 4 :30 ന് )
വിഷു പൂജ
എടവം
എടവം 10
എടവം 15 ന് ശേഷം
കലശ മഹോത്സവം (പെരുംങ്കളിയാട്ടം )
കലശം കുറിക്കൽ
ഒറ്റ ദിവസം ചൊവ്വ , വെള്ളി , ഞായർ , നല്ല നക്ഷത്രം ഈ ദിവസം കൂടിയാണ് കലശം