മാടായിക്കാവിൽ നിന്നും 2 കി .മി അകലെ ആണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . പ്രധാനപ്പെട്ട എല്ലാ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ട് .
കണ്ണൂർ , തളിപ്പറമ്പ , പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പഴയങ്ങാടിയിലേക് ബസ് ലഭികുന്നാതാണ് ... പഴയങ്ങാടി ബസ് സ്റ്റാൻഡിൽ നിന്നും വെറും ഒരു കിലോമീറ്റർ അകലെ ആയാണ് മാടായിക്കാവ് സ്ഥിതി ചെയ്യുന്നത്
വിമാനമാർഗം വരുന്നവർക്കു എത്താവുന്ന അടുത്തുള്ള എയർപോർട്ട് കോഴിക്കോടും മംഗലാപുരവും ആണ് .. ഇവിടെ നിന്നും ഏതാണ്ട് 125 km അകലെ ആയാണ് മാടായിക്കാവ് സ്ഥിതി ചെയുന്നത് .. ഇവിടെ നിന്നും റോഡ് , റെയിൽ മാർഗം അമ്പലത്തിലേക് എത്താവുന്നതാണ് .
Contact 90876543321